Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ

സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററിൽ. വയനാട് വെടിവെപ്പിനെക്കുറിച്ച് പരാമർശമില്ല.

maoist poster in attappadi
Author
Palakkad, First Published Mar 8, 2019, 7:44 AM IST

പാലക്കാട്: മാവോയിസ്റ്റുകളുടെ പേരിൽ അട്ടപ്പാടിയിൽ വീണ്ടും പോസ്റ്റർ. ആനമൂളിയിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററിൽ പറയുന്നു. വയനാട് വെടിവെപ്പിനെക്കുറിച്ച് പോസറ്ററില്‍ പരാമർശമില്ല. സി പി ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്‍റെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios