ലോക്സഭാ പ്രചാരണങ്ങൾക്ക് തുടക്കമിടാൻ തൃശ്ശൂരിലെത്തിയ രാഹുൽ ഗാന്ധിയെ തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ്  താഴത്ത് സന്ദ‌ർശിച്ചു. മണ്ഡലത്തിൽ റോമൻ കത്തോലിക്ക വിഭാഗത്തിൽ നിന്നും സ്ഥാനർത്ഥി വേണമെന്ന ആവശ്യം നിലനിൽക്കെയാണ് രാഹുലുമായുള്ള ബിഷപ്പിന്‍റെ കൂടിക്കാഴ്ച.  

തൃശ്ശൂർ: ലോക്സഭാ പ്രചാരണങ്ങൾക്ക് തുടക്കമിടാൻ തൃശ്ശൂരിലെത്തിയ രാഹുൽ ഗാന്ധിയെ തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സന്ദ‌ർശിച്ചു. മണ്ഡലത്തിൽ റോമൻ കത്തോലിക്ക വിഭാഗത്തിൽ നിന്നും സ്ഥാനർത്ഥി വേണമെന്ന ആവശ്യം നിലനിൽക്കെയാണ് രാഹുലുമായുള്ള ബിഷപ്പിന്‍റെ കൂടിക്കാഴ്ച. എന്നാൽ സ്വകാര്യ സന്ദർശനം മാത്രമാണ് നടത്തിയതെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.