കൊണ്ടോട്ടി കിഴിശ്ശേരിയിൽ ബീഹാർ സ്വദേശി മരിച്ചത് മർദ്ദനത്തെ തുടർന്നാണെന്ന് സൂചന. സംഭവത്തിൽ എട്ടുപേർ പൊലീസ് കസ്റ്റഡിയിലാണ്. മോഷണശ്രമത്തിനിടെ പിടികൂടി മർദ്ദിക്കുകയായിരുന്നു.
മലപ്പുറം: മലപ്പുറത്ത് ആൾക്കൂട്ട കൊലപാതകമെന്ന് സൂചന. കൊണ്ടോട്ടി കിഴിശ്ശേരിയിൽ ബീഹാർ സ്വദേശി മരിച്ചത് മർദ്ദനത്തെ തുടർന്നാണെന്ന് സൂചന. സംഭവത്തിൽ എട്ടുപേർ പൊലീസ് കസ്റ്റഡിയിലാണ്. മോഷണശ്രമത്തിനിടെ പിടികൂടി മർദ്ദിക്കുകയായിരുന്നു.
