ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു.

കോട്ടയം: കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. കഥകളിയിലെ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്ന ഗോവിന്ദന്‍ കുട്ടി ഗുരു കുടമാളൂർ കരുണാകരൻ നായരുടെ മരുമകനാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred