ജൂൺ 15 ന് കോഴിക്കോട് കാലിക്കറ്റ്‌ ടവറിൽ വെച്ചും ജൂൺ 16 എറണാകുളത്ത് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലും ജൂൺ 17 ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലും വെച്ചാണ് എക്സ്പോ.

കുറഞ്ഞ ചിലവിൽ ലോകോത്തര നിലവാരത്തിൽ MBBS പഠിക്കാൻ അവസരമൊരുക്കി ഏഷ്യാനെറ്റ്‌ ന്യൂസ്‌ മെഡ് എഡ്യൂ. വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികളിൽ മെഡിക്കൽ പഠനം പൂർത്തീകരിക്കാൻ ഈ എക്സ്പോ വഴിയൊരുക്കുന്നു. ജൂൺ 15 ന് കോഴിക്കോട് കാലിക്കറ്റ്‌ ടവറിൽ വെച്ചും ജൂൺ 16 എറണാകുളത്ത് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലും ജൂൺ 17 ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലും വെച്ചാണ് പ്രദർശനം. വിദേശ യൂണിവേഴ്സിറ്റികളിൽ പഠനം പൂർത്തിയാക്കിയ ഡോക്ടർമാരുമായി സംവദിക്കുവാനും യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി വിവരങ്ങൾ ചോദിച്ചു അറിയുവാനും എക്സ്പോയിൽ അവസരമുണ്ട്. 

ജോർജിയ,ഫ്രാൻസ്, റഷ്യ,അമേരിക്ക,ന്യൂസിലാൻഡ്, ചെക് റിപ്പബ്ലിക്,പോളണ്ട്, ജർമനി, കാനഡ, അയർലണ്ട്, നെതർലൻഡ്, ഇറ്റലി, സ്ലോവാക്കിയ, കസാകിസ്ഥാൻ, റൊമാനിയ, ബൽഗേറിയ,ഉസ്ബേകിസ്ഥാൻ, തജികിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള MBBS, നഴ്സിംഗ് അടക്കമുള്ള മെഡിക്കൽ കോഴ്സുകൾ സ്കോളർഷിപ്പുകളോടെയും ലോൺ സഹായത്തോടെയും പഠിക്കാൻ മെഡ് എഡ്യൂ അവസരമൊരുക്കുന്നു.

കേരളത്തിലെ പ്രധാന മൂന്നു ജില്ലകളിൽ നടക്കുന്ന മെഡ് എഡ്യൂ എക്സ്പോയുടെ ടൈറ്റിൽ സ്പോൺസർ ക്ലിക്ക് എഡ്യൂ ( Klick Edu) ആണ്. പ്രെസെന്റിങ് സ്പോൺസർ ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് ( Harvest Abroad Studies) പവേർഡ് ബൈ സ്പോൺസർ സ്റ്റഡി വേൾഡ് ഓൺലൈൻ ( Study World Online) ആണ്. കൂടുതൽ വിവരങ്ങൾക്ക് 8606959595 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.