കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അദ്ധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടരാണ് സസ്‌പെൻഡ് ചെയ്തത്.

കോഴിക്കോട്: മെഡിക്കൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചെന്ന പരാതിയിൽ മെഡിക്കൽ കോളേജ് അധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അദ്ധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടരാണ് സസ്‌പെൻഡ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്