ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്നാണ് നടപടി... 

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ഇന്ന് 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred