Asianet News MalayalamAsianet News Malayalam

മീറ്റര്‍ റീഡിംഗ് ഏപ്രില്‍ 21 മുതല്‍; മെയ് മൂന്ന് വരെ പിഴയില്ലെന്ന് കെഎസ്ഇബി

ഉപഭോക്താക്കള്‍ക്ക് മേയ് 3വരെ പിഴ കൂടാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാമെന്നും കെഎസ്ഇബി...
 
meter reading will starts from april 21 says kseb
Author
Thiruvananthapuram, First Published Apr 15, 2020, 1:26 PM IST
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച വൈദ്യുതി മീറ്റര്‍ റീഡിംഗ് ഏപ്രില്‍ 21 മുതല്‍ പുനഃരാംരംഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം കെ എസ്ഇബി ക്യാഷ് കൗണ്ടറുകള്‍ ലോക്ക് ഡൗണിനു ശേഷം മാത്രമേ തുറക്കൂ. ഉപഭോക്താക്കള്‍ക്ക് മേയ് 3വരെ പിഴ കൂടാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാമെന്നും കെഎസ്ഇബി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
 
Follow Us:
Download App:
  • android
  • ios