എം ജി  സർവകലാശാലയിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റി. ഡിസംബർ  17 മുതൽ 23 വരെ നടത്താനിരുന്ന  പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.