ലോക്ക്ഡൗണില്‍ പാല്‍ വിപണനം ​ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. 

കോഴിക്കോട്: ലോക്ക്ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തില്‍ മലബാർ മേഖലയിൽ മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു. പാല്‍ സംഭരണം 40 ശതമാനം കുറയ്ക്കാനാണ് തീരുമാനം. നാളെ മുതല്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് വൈകുന്നേരത്തെ പാല്‍സംഭരിക്കില്ല.