തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ മന്ത്രിയുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകണം
തിരുവനന്തപുരം: സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ മന്ത്രിയുമായി അടുത്തിടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
