മന്ത്രിയുടെ രക്തസമ്മർദ്ദം കൂടിയതാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

തിരുവനന്തപുരം: ദേഹാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഇന്ന് സഭയിലുണ്ടായിരുന്ന മന്ത്രി. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ രക്തസമ്മർദ്ദം കൂടിയതാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona