Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ കാണാതായ ആളുടെ മൃതദേഹം കിണറ്റില്‍

മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പരിയാരത്തേക്ക് കൊണ്ടുപോയി .

Missing person dead body found in kannur
Author
Kannur, First Published Aug 23, 2020, 8:57 PM IST

കണ്ണൂർ: അയ്യൻകുന്നിൽ മധ്യവയസ്കനെ കിണറ്റിൽ  മരിച്ച നിലയിൽ കണ്ടെത്തി. അയ്യൻകുന്ന് സ്വദേശി കിഷോർ (46) ആണ് മരിച്ചത് . രണ്ട് ദിവസം മുമ്പ് ഇയാളെ കാണാനില്ലെന്ന പരാതി പൊലീസിന് കിട്ടിയിരുന്നു . മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പരിയാരത്തേക്ക് കൊണ്ടുപോയി .

Follow Us:
Download App:
  • android
  • ios