Asianet News MalayalamAsianet News Malayalam

മിഠായിത്തെരുവിൽ പടക്കക്കടയ്ക്ക് തീപിടിച്ച് 8 പേർ മരിച്ച സംഭവം; കടയുടമ കുറ്റക്കാരനല്ലെന്ന് കോടതി

അപകടത്തിൽ പ്രായപൂർത്തിയാകാത്തവരും മരിച്ചതിനാൽ പോക്സോ കോടതിയിലാണ് വിചാരണ നടന്നത്. മതിയായ സുരക്ഷയില്ലാതെ പടക്കങ്ങൾ വൻതോതിൽ സംഭരിച്ച് കച്ചവടം നടത്തി എന്നതായിരുന്നു കേസ്.

Mittai Theruvu Fire Accident court found shopowner not guilty
Author
Kozhikode, First Published Jan 31, 2021, 8:38 AM IST

കോഴിക്കോട്: 2007 ൽ മിഠായിത്തെരുവിൽ പടക്കക്കടയ്ക്ക് തീപിടിച്ച് എട്ട് പേർ മരിച്ച സംഭവത്തിൻ കടയുടമ ജഗദീഷ് കുറ്റക്കാരനല്ലെന്ന് കോടതി. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകാത്ത സാഹചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. അപകടത്തിൽ പ്രായപൂർത്തിയാകാത്തവരും മരിച്ചതിനാൽ പോക്സോ കോടതിയിലാണ് വിചാരണ നടന്നത്. മതിയായ സുരക്ഷയില്ലാതെ പടക്കങ്ങൾ വൻതോതിൽ സംഭരിച്ച് കച്ചവടം നടത്തി എന്നതായിരുന്നു കേസ്.

Follow Us:
Download App:
  • android
  • ios