അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായി മീനാക്ഷിപുരം പൊലീസ് സംഘം തമിഴ്‌നാട്ടിൽ എത്തിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പൊള്ളാച്ചി ആനമല സ്‌റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

പാലക്കാട്: മൂലത്തറ ആൾക്കൂട്ട ആക്രമണം നടന്നിട്ട് ദിവസങ്ങളായിട്ടും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനാകാതെ പൊലീസ്. അതിക്രൂരമായിട്ടാണ് ഭി​ക്ഷാടകനായ 40 കാരനെ കൊലപ്പെടുത്തിയത്. ഇയാൾ തമിഴ്നാട് സ്വദേശിയെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായി മീനാക്ഷിപുരം പൊലീസ് സംഘം തമിഴ്‌നാട്ടിൽ എത്തിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പൊള്ളാച്ചി ആനമല സ്‌റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

YouTube video player