മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 264  കേസുകളും റൂറലിൽ  269 കേസുകളും രജിസ്റ്റർ ചെയ്തു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 635 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 39 കേസുകളും റൂറലിൽ 63 കേസുകളുമെടുത്തു. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 264 കേസുകളും റൂറലിൽ 269 കേസുകളും രജിസ്റ്റർ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred