രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകനൊപ്പം ഇറങ്ങിയപ്പോയ യുവതിയും കാമുകനും അറസ്റ്റിൽ

പാലക്കാട്: ചെറുപ്പളശ്ശേരിയിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകനൊപ്പം ഇറങ്ങിയപ്പോയ യുവതിയും കാമുകനും അറസ്റ്റിൽ. കുട്ടിയുടെ അമ്മ ഷഫ്നത്ത്, കാമുകനായ മുന്നൂർക്കോട് പുലാക്കൽ വീട്ടിൽ മുഹമ്മദ് ബെൻഷാം എന്നിവരെയാണ് ചെറുപ്പളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് റഫീക്കിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred