എംഎസ്എഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ പിലാക്കലാണ് സംസ്ഥാന പ്രസിഡന്റ്. സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.
കോഴിക്കോട്: എംഎസ്എഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ പിലാക്കലാണ് സംസ്ഥാന പ്രസിഡന്റ്. സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിൽ 11 വൈസ് പ്രസിഡന്റുമാരും 10 സെക്രട്ടറിമാരുമുണ്ട്.



