മുക്കം സ്വദേശി മോഹൻദാസിൻ്റെ അയൽവാസി രാജേഷാണ് പൊലീസിൻ്റെ പിടിയിലായത്. 

കോഴിക്കോട്: അയൽവാസികൾ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാൾ കൊലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കത്ത് നടന്ന കൊലപാതകത്തിലാണ് പ്രതി അറസ്റ്റിലായത്. മുക്കം സ്വദേശി മോഹൻദാസിൻ്റെ അയൽവാസി രാജേഷാണ് പൊലീസിൻ്റെ പിടിയിലായത്. സംഭവം നടന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാളെ ഇന്ന് തിരുവമ്പാടി പൊലീസാണ് പിടികൂടിയത്. 

Add Asianetnews as a Preferred SourcegooglePreferred

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona