2022 ജൂൺ 26 നാണ് അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്നത്. കേസിൽ 13 പേർ‌ നേരത്തെ അറസ്റ്റിലായിരുന്നു. അബൂബക്കർ കൂടി അറസ്റ്റിലായതോടെ കേസിൽ 14 പ്രതികൾ പിടിയിലായി. 

കാസർകോട്: കാസർകോട് പൈവളിഗയിലെ അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയി കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പൈവളിഗെ സ്വദേശിയായ നൂർഷ എന്നറിയപ്പെടുന്ന അബൂബക്കർ സിദീഖ് (34) മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2022 ജൂൺ 26 നാണ് അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്നത്. കേസിൽ 13 പേർ‌ നേരത്തെ അറസ്റ്റിലായിരുന്നു. അബൂബക്കർ കൂടി അറസ്റ്റിലായതോടെ കേസിൽ 14 പ്രതികൾ പിടിയിലായി. 

വിദേശസർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർബിന്ദു,വകുപ്പിനെ മറികടന്നുള്ള നീക്കത്തില്‍ പരാതി

https://www.youtube.com/watch?v=Ko18SgceYX8