Asianet News MalayalamAsianet News Malayalam

‘കയ്യും കാലും വെട്ടി നഗരസഭയ്ക്ക് മുന്നിൽ വയ്ക്കും’: ആലപ്പുഴ എംഎല്‍എയ്ക്ക് വധഭീഷണി

കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വെയ്ക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും കത്തിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. 

murder threat alappuzha mla pp chitharanjan
Author
Alappuzha, First Published Jul 8, 2021, 9:24 PM IST

ആലപ്പുഴ: എംഎൽഎ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി. കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വെയ്ക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും കത്തിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. എംഎൽഎ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. എ എൻ ഷംസീർ, എ എ റഹിം എന്നിവർക്കും ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.  സംഭവത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും എംഎൽഎ പരാതി നൽകി.

Follow Us:
Download App:
  • android
  • ios