കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന ഇരയുടെ ഹർജി സർക്കാരിന്റെ റിപ്പോർട്ട്‌ സ്വീകരിച്ചു കോടതി തീർപ്പാക്കി. 2016ൽ തന്റെ സുഹൃത്തിനെ ജോൺസൻ പീഡിപ്പിച്ചെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് ഒളിമ്പ്യൻ മയൂഖ ജോണി രംഗത്ത് വന്നിരുന്നു.

കൊച്ചി: മുരിങ്ങൂർ പീഡനക്കേസിൽ പ്രതി സി സി ജോൺസൻ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതി എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന ഇരയുടെ ഹർജി സർക്കാരിന്റെ റിപ്പോർട്ട്‌ സ്വീകരിച്ചു കോടതി തീർപ്പാക്കി. 2016ൽ തന്റെ സുഹൃത്തിനെ ജോൺസൻ പീഡിപ്പിച്ചെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് ഒളിമ്പ്യൻ മയൂഖ ജോണി രംഗത്ത് വന്നിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona