Asianet News MalayalamAsianet News Malayalam

നന്ദൻകോട് കൂട്ടക്കൊലപാതകം; പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ട്, റിപ്പോർട്ട്

കുറ്റപത്രം ഈ മാസം 22ന് വായിച്ച് കേൾപ്പിക്കും. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ജിൻസൺ രാജ കൊലപ്പെടുത്തി ചുട്ടുകരിച്ചിരുന്നു. 

Nandankode Massacre; Accused Kedal Jinsen Raja has the mental health to stand trial, reports say
Author
First Published Jun 10, 2024, 4:06 PM IST

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റപത്രം ഈ മാസം 22ന് വായിച്ച് കേൾപ്പിക്കും. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ജിൻസൺ രാജ കൊലപ്പെടുത്തി ചുട്ടുകരിച്ചിരുന്നു. തിരുവനന്തപുരം ആറാം അഡിഷണൽ സെക്ഷൻ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

ഗ്രേസ്മാർക്ക് ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം, നീറ്റ് പരീക്ഷ വിവാദത്തില്‍എംഎസ്എഫ് സുപ്രീംകോടതിയിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios