തൃശൂർ സ്വദേശിനിയും ബംഗളുരുവിൽ താമസക്കാരിയുമായ ശാന്ത ശ്രീധരൻ ആണ് മരിച്ചത്. 

തൃശൂർ: വെന്റിലേറ്റർ കിടക്കയ്ക്കായുള്ള അലച്ചിലിനിടെ ബെംഗളുരുവിൽ കൊവിഡ് ബാധിച്ച മലയാളി വനിത മരിച്ചു. തൃശൂർ സ്വദേശിനിയും ബംഗളുരുവിൽ താമസക്കാരിയുമായ ശാന്ത ശ്രീധരൻ ആണ് മരിച്ചത്. മൂന്ന് ആശുപത്രികളിൽ മക്കൾ കൊവിഡ് ബാധിതരായ ഇവരുമായി ചികിത്സ തേടി അലഞ്ഞു. ഒടുവിൽ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു