യോഗീന്ദർ എന്ന സൈനികനാണ് മരിച്ചത്. രണ്ടാമത്തേയാൾ പരിക്കേറ്റ് ചികിത്സയിലാണ്.

കൊച്ചി : കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ട് റൺവേയിൽ തകർന്ന് വീണത്. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ മരിച്ചു. യോഗീന്ദർ എന്ന നാവികനാണ് മരിച്ചത്. രണ്ടാമത്തേയാൾ പരിക്കേറ്റ് ചികിത്സയിലാണ്.

'ജാതി സെൻസസിനോട് ബിജെപിക്ക് എതിർപ്പില്ല', രാഷ്ട്രീയം കളിക്കാനില്ലെന്നും അമിത് ഷാ

(Photo Credit indian Navy )

YouTube video player