കാസർകോട് സ്വദേശികളായ ആർ ഖാൻ, എസ് ഹുസ്സൈൻ എന്നിവരാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 3.8 കിലോ ചരസാണ് പിടികൂടിയത്.
ബംഗളൂരു: ദോഹയിലേക്ക് ചരസ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. കാസർകോട് സ്വദേശികളായ ആർ ഖാൻ, എസ് ഹുസ്സൈൻ എന്നിവരാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 3.8 കിലോ ചരസാണ് പിടികൂടിയത്. ബാഗുകളില്‍ ചരസ് കടത്താനായിരുന്നു ശ്രമം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
