ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 31ന് നടക്കും. ഓ​ഗസ്റ്റ് 10 ന് വള്ളംകളി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ പ്രളയത്തെ തുടർന്ന് ടൂറിസം വകുപ്പ്  വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു.