രാത്രി വില്ലേജ് ഓഫീസിൽ വെളിച്ചവും അനക്കവും ബഹളവും കേട്ട്  അതുവഴി പോയ നാട്ടുകാരാണ് മാന്നാർ പോലീസിനെ വിവരം അറിയിച്ചത്. 

ആലപ്പുഴ: ആലപ്പുഴ മാന്നാർ വില്ലേജ് ഓഫീസിനുള്ളിൽ രാത്രിയിൽ ജീവനക്കാരുടെ മദ്യപാനം. കള്ളവാറ്റുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. വില്ലേജ് അസിസ്റ്റന്റായ നെടുമുടി സ്വദേശി അജയകുമാർ (43), കുരട്ടിശ്ശേരി വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആയ തിരുവനന്തപുരം പാറശാല സ്വദേശി ജയകുമാർ (39) എന്നിവരാണ് മാന്നാർ വില്ലേജ് ഓഫീസിനുള്ളിൽ രാത്രിയിൽ മദ്യപാനം നടത്തിയതിന് പോലീസ് പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

രാത്രി വില്ലേജ് ഓഫീസിൽ വെളിച്ചവും അനക്കവും ബഹളവും കേട്ട് അതുവഴി പോയ നാട്ടുകാരാണ് മാന്നാർ പോലീസിനെ വിവരം അറിയിച്ചത്.