തൃശ്ശൂര്‍ ചേലക്കരയിലാണ് സംഭവം. വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

തൃശ്ശൂര്‍: വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കരയിലാണ് സംഭവം. പുലാക്കോട് ശശി നിലയത്തിൽ മനോഹരൻ ആശാരി (60), ഭാര്യ പ്രസന്ന (55) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.