Asianet News MalayalamAsianet News Malayalam

കോഴിക്കോട് കമ്മീഷണ‍ർ ഓഫീസിന് മുന്നിൽ വൃദ്ധൻ കുത്തേറ്റ് മരിച്ചു

പ്രതി വളയം സ്വദേശിയായ പ്രബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു

old man assassinated infront of kozhikode commissioner office
Author
Kozhikode, First Published Apr 20, 2019, 3:41 PM IST

കോഴിക്കോട്: കോഴിക്കോട് കമ്മീഷണ‍ർ ഓഫീസിന് മുന്നിൽ വൃദ്ധൻ കുത്തേറ്റു മരിച്ചു. പ്രതി വളയം സ്വദേശിയായ പ്രബിൻ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Follow Us:
Download App:
  • android
  • ios