അപകടത്തിൽ കാലിന് പരിക്കേറ്റ ഇവരെ മറ്റ് അസുഖങ്ങളും അലട്ടുന്നുണ്ട്. അയൽവാസികൾ നൽകുന്ന ഭക്ഷണവും സഹായവും മാത്രമാണ് ഇപ്പോൾ ആശ്രയം. 

പാലക്കാട്: കക്കൂസ് മുറിയിൽ ദുരിത ജീവിതം നയിക്കുകയാണ് വടകരപ്പതി ലാലാക്കാട്ടിൽ മുരുകയെന്ന 45 കാരി. മകനും മരുമകളും ഉപേക്ഷിച്ചു പോയതോടെയാണ് മുരുകയ്ക്ക് കക്കൂസിൽ താമസിക്കേണ്ടി വന്നത്. അപകടത്തിൽ കാലിന് പരിക്കേറ്റ ഇവരെ മറ്റ് അസുഖങ്ങളും അലട്ടുന്നുണ്ട്. അയൽവാസികൾ നൽകുന്ന ഭക്ഷണവും സഹായവും മാത്രമാണ് ഇപ്പോൾ ആശ്രയം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player