അതേസമയം സാമ്പത്തികമായി കഴിവുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. 

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ഫെസ്റ്റിവൽ അലവൻസും ബോണസും നൽകുമെന്ന് സർക്കാർ. നിയമസഭയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മുൻവർഷങ്ങളിൽ നൽകിയ പോലെ ശമ്പള അഡ്വാൻസ് ഇക്കുറി നൽകാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം സാമ്പത്തികമായി കഴിവുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona