പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട്  ഒരാളെ കാണാതായി. കല്ലറക്കടവ് സുധീഷിനെയാണ് കാണാതായത്. കുളിക്കാനിറങ്ങവേ ഒഴിക്കല്‍പ്പെടുകയായിരുന്നു. അഗ്നിശമന സേന ഇയാള്‍ക്കായി തെരച്ചിൽ തുടങ്ങി.