ജയശ്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി: എറണാകുളത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്ത്രീ മരിച്ചു. പിറവത്തിനടുത്ത് പാഴൂരിലാണ് വാഹനാപകടം ഉണ്ടായത്. പിറവം പാലച്ചുവട് സ്വദേശി ജയശ്രീ ഗോപാലനാണ് മരിച്ചത്. ജയശ്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
