യൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥ പ്രശ്നങ്ങളാണ് വില കൂടാൻ കാരണമെന്നാണ് പറയുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ 50 മുതൽ 55 രൂപയാണ് സവാളയുടെ ഇന്നത്തെ വില.

കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില, ഓണം കഴിഞ്ഞിട്ടും കുറയുന്നില്ല. സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥ പ്രശ്നങ്ങളാണ് വില കൂടാൻ കാരണമെന്നാണ് പറയുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ 50 മുതൽ 55 രൂപയാണ് സവാളയുടെ ഇന്നത്തെ വില.