ഒരു ഡോസ് വാക്സീനെടുത്തുവെന്ന കോവിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സംസ്ഥാനത്തേക്ക് വരാമെന്നും നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും അധികൃതർ അറിയിച്ചു. 

ബെംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സീൻ സർട്ടിഫിക്കേറ്റ് കാണിച്ചാൽ മതിയാകും. നേരത്തേ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഒരു ഡോസ് വാക്സീനെടുത്തുവെന്ന കോവിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സംസ്ഥാനത്തേക്ക് വരാമെന്നും നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും അധികൃതർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈകാതെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് വിവരം.