285 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു. എ‍‍‍‍ഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. 

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡ‍ിലാണ് അറസറ്റ്. പിടിയിലായവരിൽ ഐടി വിദഗ്ധരും ഉൾപ്പെടുന്നു. 326 സ്ഥലങ്ങളിൽ നടന്ന റെയ്ഡിലാണ് അറസ്റ്റടക്കമുള്ള നടപടികൾ. 268 കേസുകൾ രജിസ്റ്റർ ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

285 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു. എ‍‍‍‍ഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.