Asianet News MalayalamAsianet News Malayalam

നിയമസഭയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷം; പ്രതിഷേധം ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ

നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്.

Opposition with placards in the assembly delay welfare pension sts
Author
First Published Jan 29, 2024, 9:24 AM IST

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തര വേളയിൽ  പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തിയത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്. നയം പറയാൻ മടിച്ച ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. അതേ സമയം, എക്സാലോജിക്ക് അടക്കം വിവാദ വിഷയങ്ങളിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios