യാക്കോബായ വിഭാഗത്തെ പിന്തുണച്ചുള്ള പി സി ജോർജിന്‍റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചെന്നാണ്  ഓർത്തഡോൿസ്‌ സഭയുടെ വിമർശനം.

കോട്ടയം: പി സി ജോർജിനെതിരെ വിമര്‍ശനവുമായി ഓർത്തഡോക്സ് സഭ. യാക്കോബായ വിഭാഗത്തെ പിന്തുണച്ചുള്ള പി സി ജോർജിന്‍റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചെന്നാണ് ഓർത്തഡോൿസ്‌ സഭയുടെ വിമർശനം.