ബിഷപ്പ് ഹൗസ്സിലേക്കുള്ള മാർച്ച്‌ ശരിയായില്ലെന്നും എല്ലാവരും സഹകരണതിന്റെ അന്തരീക്ഷം നിലനിർത്തണമെന്നും പിജെ ജോസഫ് തോട്ടയത്ത് പറഞ്ഞു

കോട്ടയം: പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ്‌ ചെയർമാൻ പിജെ ജോസഫ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ് ബിഷപ്പ് സംസാരിച്ചത്. ചിലരത് ദുർവ്യാഖ്യാനം ചെയ്തു. സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ബിഷപ്പ് ശ്രമിച്ചതെന്നും പിജെ ജോസഫ് പറഞ്ഞു

YouTube video player

ബിഷപ്പ് ഹൗസ്സിലേക്കുള്ള മാർച്ച്‌ ശരിയായില്ലെന്നും എല്ലാവരും സഹകരണതിന്റെ അന്തരീക്ഷം നിലനിർത്തണമെന്നും പിജെ ജോസഫ് തോട്ടയത്ത് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona