രാത്രി പത്തോടെയാണ് മരണം. ഏഴുമണിയോടെ 72 കാരി ജനല്‍ക്കമ്പിയില്‍ കെട്ടിതൂങ്ങുകയായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ ഇരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. രാത്രി പത്തോടെയാണ് മരണം. ഏഴുമണിയോടെ 72 കാരി ജനല്‍ക്കമ്പിയില്‍ കെട്ടിതൂങ്ങുകയായിരുന്നു. സംഭവം ഡ‍്യൂട്ടി നഴ്‍സ് കണ്ടതോടെ ഉടനടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred