രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും കുറയുന്നത്. രാജ്യാന്തര വിപണിയിൽ ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 66 ഡോളറാണ് നിരക്ക്.

കൊച്ചി: തെരഞ്ഞെടുപ്പിന് ശേഷ൦ സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയും ആണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86.75 രൂപയുമാണ് വില.

Add Asianetnews as a Preferred SourcegooglePreferred