വ്യോമസേന വിങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാന്റെ തിരിച്ച് വരവിൽ സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വ്യോമസേന വിങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാന്റെ തിരിച്ച് സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തിയതിൽ ആഹ്ലാദമുണ്ട്. അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ധീരതയും അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാക് പിടിയിലായ വ്യോമ സേന വിങ് കമാന്‍ററെ മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്ത്യക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറായത്