ഒരുമാസത്തോളം ആണ് പ്ലാൻറ് അടച്ചിട്ടിരുന്നത്. പ്ലാൻറ് നവീകരണം മൂലം അരവണക്ക് ക്ഷാമം ഉണ്ടായത് വിവാദമായിരുന്നു.

പത്തനംതിട്ട: ശബരിമലയിൽ അരവണ നിർമാണം ആരംഭിച്ചു. നവീകരണത്തിനായി പ്ലാന്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ദിവസം ഒന്നരലക്ഷത്തോളം ടിൻ അരവണ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 20ന് ശേഷം മൂന്നര ലക്ഷത്തോളം ടിന്‍ പ്രതിദിനം ഉല്പാദിപ്പിക്കാനാകും. ഒരുമാസത്തോളം ആണ് പ്ലാൻറ് അടച്ചിട്ടിരുന്നത്. പ്ലാൻറ് നവീകരണം മൂലം അരവണക്ക് ക്ഷാമം ഉണ്ടായത് വിവാദമായിരുന്നു.

YouTube video player