മാർക്ക് ലിസ്റ്റ് തയാറാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തികൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ചെന്നൈ: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് പ്ലസ് ടു പൊതുപരീക്ഷ റദ്ദാക്കി. ഇന്റേണൽ മാർക്കിന്റെയും ഹാജറിന്റെയും അടിസ്ഥാനത്തിൽ വിദഗ്ധ സമിതി മാർക്ക് നിശ്ചയിക്കും. മാർക്ക് ലിസ്റ്റ് തയാറാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തികൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് 
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred