മലപ്പുറം: മലപ്പുറം തിരൂരിൽ പ്ലസ് ടു  വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി. കെട്ടിടത്തിന്‍റെ രണ്ടാം  നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിറമരുതൂർ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ പരിക്ക് ഗുരുതരമല്ല.