ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ അനുവിനെയാണ് അറസ്റ്റ് ചെയ്‍തത്.
തിരുവനന്തപുരം: വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ച് മുങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ അനുവിനെയാണ് അറസ്റ്റ് ചെയ്‍തത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍റെ വാഹന പ്രചാരണ ചുമതലയുണ്ടെന്ന പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
