Asianet News MalayalamAsianet News Malayalam

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

ഇരുപത്തിയെട്ട് ​ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്ണകുമാർ, രാഹുൽ രാജൻ എന്നിവരാണ് പിടിയിലായത്

police arrested youth with drugs
Author
Palakkad, First Published Aug 3, 2021, 2:44 PM IST

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത്  മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. ഇരുപത്തിയെട്ട് ​ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്ണകുമാർ, രാഹുൽ രാജൻ എന്നിവരാണ് പിടിയിലായത്.

രാവിലെ പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് എം ഡി എ എ പിടികൂടിയത്. പ്രതികൾ നേരത്തെയും അബ്ക്കാരി കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios