Asianet News MalayalamAsianet News Malayalam

കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ സുരക്ഷാപരിശോധന

ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് എന്നിങ്ങനെ നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലാണ് ബോംബ് സ്ക്വാഡും പൊലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. 

police conduct security check in kozhikode
Author
Kozhikode, First Published Aug 17, 2019, 6:29 PM IST

കോഴിക്കോട്: കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ പൊലീസിന്‍റെ സുരക്ഷാ പരിശോധന. ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് എന്നിങ്ങനെ നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലാണ് ബോംബ് സ്ക്വാഡും പൊലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. രാജ്യത്തെ നഗരങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു സുരക്ഷാ പരിശോധനയെന്ന് സിറ്റി പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios