നിലവിൽ സ്പോർട്സ് അഫേഴ്സ് സെക്രട്ടറിയാണ്. സഞ്ചയ് കൗൾ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയതിനാൽ ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. 

തിരുവനന്തപുരം: പ്രണബ് ജ്യോതി നാഥിനെ ചീഫ് ഇലക്ഷൻ ഓഫീസറായി തെരഞ്ഞെടുത്തു. സംസ്ഥാനം നൽകിയ പാനലിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരെഞ്ഞെടുത്തത്. നിലവിൽ സ്പോർട്സ് അഫേഴ്സ് സെക്രട്ടറിയാണ് പ്രണബ് ജ്യോതി നാഥ്. സഞ്ചയ് കൗൾ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയതിനാൽ ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം. 

'ഫോണ്‍ നമ്പര്‍ കുഴല്‍പ്പണ കൈമാറ്റത്തിന് ഉപയോഗിച്ചു'; സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം കാണിച്ച് വ്യാജ ഫോണ്‍ കോൾ

https://www.youtube.com/watch?v=Ko18SgceYX8